ml.news

“ചില ബിഷപ്പുമാർ സ്വവർഗ്ഗഭോഗ പ്രവർത്തികളിൽ ഏർപ്പെടുന്നു“ - ഫാ. വെയ്നാൻഡി

പുരോഹിതരിൽ ചിലർ, “ബിഷപ്പുമാർ ഉൾപ്പടെ“, സ്വവർഗ്ഗഭോഗ പ്രവർത്തികളിൽ ഏർപ്പെടുന്നുവെന്നത് വ്യക്തമാണെന്ന് കപ്പൂച്ചിൻ വൈദികൻ തോമസ് വെയ്നാൻഡി NcRegister.com-നോട് ഡിസംബർ 13-ന് പറഞ്ഞു.
അവർ “സെമിനാരി വിദ്യാർത്ഥികളെയും യുവാക്കളെയും“ ലക്ഷ്യം വെയ്ക്കുന്നതായും “സ്വവർഗ്ഗഭോഗ ശൃംഖലകൾ രൂപീകരിക്കുന്നതായും“ വെയ്നാൻഡി വിശദീകരിക്കുന്നു.
വരുന്ന വത്തിക്കാൻ പീഡന ഉച്ചകോടി ഗൗരവമുള്ളതാണെങ്കിൽ അതിൽ സ്വവർഗ്ഗഭോഗ പൗരോഹിത്യം എന്ന പ്രശ്നം ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
പ്രശ്നത്തിന്റെ പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ അടക്കി നിർത്താനായി “പീഡോഫീലിയ“ എന്ന പുകമറയുടെ പിന്നിൽ ഉച്ചകോടി മറച്ചുവെയ്ക്കപ്പെടുമെന്ന ഭയം പൊതുവേയുണ്ട്.
ചിത്രം: Thomas Weinandy, #newsWzrcwqszme

96
Ana Luisa M.R

Japamala Prakasha rahasyangal Rosary in Malayalam Luminous Mysteries പ്രകാശ രഹസ്യങ്ങൾ വ്യാഴാഴ്ചകളിൽ.
Tasbih adalah sangat penting

30:18
37
ml.cartoon

ആനന്ദാശ്ലേഷം.
ചിത്രം: © gloria.tv, CC BY-ND, #newsVopanlzpdd

40
KRISTIJAN APOSTOL

....

38:41
26
RAFAEL MEDINA MEDINA

റോമിലെ ഇറ്റലിയിൽ ബിഷപ്പ് ക്ലോഡിയോ ഗട്ടി നടത്തിയ വിശുദ്ധ കുർബാനയ്ക്കിടെ സംഭവിച്ച യൂഖരിസ്റ്റിക് അത്ഭുതം

6 പേജുകൾ
32
Carlus

Holy Mass + ഒപ്പീസ്‌ | NOVEMBER 02 | സകല മരിച്ചവരുടെയും ഓർമ്മദിനം | Syro Malabar
Quelle
youtube.com/watch?v=YcdFN3h-rrk

50:23
272
Brygada Świętokrzyska NSZ

To nie jest żadna msza katolicka tylko posoborowy teatr judo -protestancko -masonski ! pradwdziwy Kościól Katolicki pozostał jedynie w Tradycji ze Mszą Św, w rycie rzymskim !
Dies ist keine katholische Messe, sondern ein nachkonziliares jüdisch-protestantisch-freimaurerisches Theater! Die wahre katholische Kirche blieb nur in der Tradition mit der Heiligen Messe, im Römischen Ritus!

ml.news

ഫാ. വൈനാൻഡി, ഫ്രാൻസിസ് "ഭിന്നതയുടെ ഏജന്റ്"

"പ്രബലമായ വിവിധ വഴികളിലൂടെയുള്ള" സഭയുടെ പ്രബോധനപരവും ധാർമ്മികവുമായ അദ്ധ്യാപനം, ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യത്തിൽ നടന്നിട്ടില്ലെന്ന് ഫാ. തോമസ് വൈനാൻഡി സാന്ദ്രോ മജിസ്റ്ററിന്റെ ബ്ലോഗിൽ (ഫെബ്രുവരി 22) എഴുതുന്നു.
"സഭാസമൂഹത്തിൽ ആശയക്കുഴപ്പവും അമ്പരപ്പും സൃഷ്ടിക്കുന്ന വിധത്തിൽ", വ്യക്തമായ അജപാലനവിശ്വാസം ദ്വയാർത്ഥമുളവാക്കുന്ന രീതിയിൽ ഫ്രാൻസിസ് മാർപാപ്പ വീണ്ടും സ്വീകരിക്കുന്നുവെന്നും അദ്ദേഹം "ഭിന്നതയുടെ ഏജന്റായി" വർത്തിക്കുന്നുവെന്നും വൈനാൻഡി എഴുതുന്നു.
ബിഷപ്പുമാർ പ്രബോധന മാർഗ്ഗരേഖകളും ധാർമ്മിക വീക്ഷണങ്ങളും, ആശയക്കുഴപ്പവും വൈരുദ്ധ്യവുളവാക്കുന്ന രീതികളിൽ വ്യാഖ്യാനിക്കുന്നത് സഭയുടെ "കാതോലിക സ്വഭാവത്തിന്റെ ശിഥിലീകരണത്തിലേക്ക്" നയിക്കുമെന്ന് അദ്ദേഹം പറയുന്നു.
അതിനാൽ, സഭയുടെ അജപാലന-കാത്തോലിക്ക സ്വഭാവം "പ്രബോധനപരവും ധാർമ്മികപരവുമായി താറുമാറായിരിക്കുന്നു". ഇതിനെ, ഫ്രാൻസിസ് മാർപാപ്പ തന്നെ തുടങ്ങിവെച്ച ദൈവശാസ്ത്രപരമായ അരാജകത്വം എന്നാണ് വൈനാൻഡി വിശേഷിപ്പിക്കുന്നത്.
ചിത്രം: Thomas Weinandy, #newsZrflxonvrt

89
Akshay Francis K

*ഫാഷൻ ഇൻഡസ്ട്രിയും ഫ്രീമേസണറായും*

Fashion industry and Freemasonry
Akshay Francis k
*നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍* .
1 കോറിന്തോസ്‌ 6 : 19-20
നഗ്നത ഒരു അലങ്കാരമായി കാണുന്ന ഈ പുതിയ കാലഘട്ടത്തിൽ, 1700 കാലഘട്ടം മുതൽ സഭയുടെ നാശത്തിനായി കഠിനാധ്വാനം ചെയ്ത് രഹസ്യ സംഘടകൾ മനുഷ്യൻ്റെ പതനത്തിനായി മാന്യതയില്ലാത്ത വസ്ത്രധാരണം എങ്ങനെ അവതരിപ്പിച്ചു എന്നത് പഠിക്കുന്നത് ഫാഷൻ ഇൻ്റസട്രിയെ കുറിച്ച് പുതിയൊരു ഉൾക്കാഴ്ച നല്കും.
ഏകദേശം 400 വർഷമായി സഭയുടെ നാശത്തിനു വേണ്ടി ശക്തമായി അധ്വാനിക്കുന്ന ഒരു സമൂഹത്തിൻറെ പേരാണ് ഫ്രീമേസൺറി (Free masonary ) . മെയ്സൺ എന്ന ഇംഗ്ലീഷ് വാക്കിൻറെ അർത്ഥം *കരിങ്കൽ പണിക്കാർ* എന്നാണ് (ആദ്യ അംഗങ്ങൾ കൽപ്പണിക്കാർ ആയിരുന്നു)
ലോകത്ത് ഒരു പുതിയ ക്രമം സ്ഥാപിക്കുക എന്ന ആശയവുമായി സഭയോടും രാജവാഴ്ചയോടുമുള്ള കടുത്ത വെറുപ്പൻ്റെ
അടിത്തറ മേൽപണിയപ്പെട്ട സംഘടനകളാണ് ഫ്രീമേസൺസ് .ഇറ്റലിയിൽ മാർപാപ്പയ്ക്കെതിരേ രൂപംകൊണ്ട *കാർബനാരി …കൂടുതൽ

34
ml.cartoon

ഫ്രാൻസിസ് മാർപാപ്പയുടെ ഐച്ഛികം.
ചിത്രം: © gloria.tv, CC BY-ND, #newsTcsscftolo

45
ml.news

ജർമ്മനിയുടെ ലാറ്റിൻ അമേരിക്ക ദുരിതാശ്വാസ സംഘടന, "വിവാഹിതരായ വൈദികർ തീർച്ചയാണ്"

ബ്രഹ്മചര്യം ഇല്ലാതാക്കുമെന്നത് "തീർച്ചയാണെന്ന്" ജർമ്മൻ ദുരിതാശ്വാസ സംഘടനയായ Adveniat-ന്റെ തലവൻ ഫാ. മിഖായേൽ ഹൈൻസ് പറയുന്നു.
ഫ്രാൻസിസ് മാർപാപ്പ "എന്നാണ്" വിവാഹിതരായ വൈദികരെ അവതരിപ്പിക്കുക എന്നത് മാത്രമാണ് ചോദ്യമെന്ന് ജർമ്മൻ പത്രം Neues Ruhr-Wort-നോട് (ഫെബ്രുവരി 24) ഹൈൻസ് പറഞ്ഞു. ലാറ്റിൻ അമേരിക്കയ്ക്ക് വേണ്ടിയുള്ള ജർമ്മൻ ബിഷപ്പുമാരുടെ ദുരിതാശ്വാസ സംഘടനയാണ് Adveniat. അവരുടെ വാർഷിക ബജറ്റ് 50 മില്യൺ ഡോളറാണ്.
വത്തിക്കാൻ കിംവദന്തികൾ പ്രകാരം, തന്റെ ആമസോൺ സൂനഹദോസ് പുരോഹിതബ്രഹ്മചര്യം ഇല്ലാതാക്കാനുള്ള നിമിത്തമായി ഫ്രാൻസിസ് മാർപാപ്പ ഉപയോഗിക്കുമത്രേ.
ചിത്രം: Michael Heinz, © Pressefoto Adveniat, #newsNoknyuiezc

44
Akshay Francis K

പുതിയ "സിനോഡൽ സഭ" കത്തോലിക്കാ സഭയെ തകർക്കുന്നു* #malayalam #synod #kerala #synod

വിവർത്തനം അക്ഷയ് ഫ്രാൻസിസ് ക്കെ
_ഒക്ടോബറിൽ നടക്കുന്ന സിനഡിൻ്റെ ഔദ്യോഗിക_ _ഡോക്യുമെൻ്റായ " *ഇൻസ്ട്രുമെന്റം ലേബോറിസ് "* നെ_ കുറിച്ച്
*അത്തനേഷ്യസ് ഷ്നൈഡർ* _അസ്താനയിലെ സെന്റ് മേരി അതിരൂപതയുടെ സഹായ *മെത്രാൻ്റ* കുറിപ്പ്_
ഒറിജിനൽ ലിങ്ക് -A New “Synodal Church” Undermines the Catholic Church - The Catholic Thing
*ഇൻസ്ട്രുമെന്റം ലേബോറിസ് "*
synod.va/…stage/il/PAGINATED_ENG_INSTRUMENTUM-LABORIS-A4.pdf
നിലവിലെ "സിനഡൽ പ്രക്രിയ"യെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, അതിനാൽ ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തെ സേവിക്കുന്നതിനായി, 2023 ഒക്ടോബറിലെ സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ യോഗത്തിൽ ചർച്ച ചെയ്യപെടുന്ന ഇൻസ്ട്രുമെന്റം ലാബോറിസിന്റെ ചില പ്രധാന കാര്യങ്ങൾ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർക്കിംഗ് ഡോക്യുമെന്റ് അല്ലെങ്കിൽ ഇൻസ്ട്രുമെന്റം ദൈവിക ഭരണഘടനയെയും കത്തോലിക്കാ സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും അപ്പസ്തോലിക സ്വഭാവത്തെയും തുരങ്കം വയ്ക്കുന്നതായി തോന്നുന്നു, അവർക്ക് പകരം പ്രൊട്ടസ്റ്റന്റ്, സാമൂഹിക, നരവംശ കേന്ദ്രീകൃത വിഭാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കണ്ടുപിടിച്ച "സിനഡൽ സഭ"…കൂടുതൽ

2656
Ursula Sankt ഇത് പങ്കിടുന്നു

Akshay Francis K aus Kerala hat auf Malayalam übersetzt: Bischof Athanasius Schneider kritisiert die Synode

Don Cesare Toscano ഇത് പങ്കിടുന്നു

Cattolico dall'India tradotto:
Il vescovo Athanasius Schneider sul Sinodo in Malayalam

ml.cartoon

വത്തിക്കാൻ മാദ്ധ്യമങ്ങളുടെ നവീകരണം പരാജയപ്പെട്ടതിന് ശേഷം ആന്ദ്രേയ തൊർന്നിയെല്ലിയെ ഫ്രാൻസിസ് മാർപാപ്പ ജോലിക്കെടുത്തു.
ചിത്രം: © gloria.tv, CC BY-ND, #newsRgvtokaxav

64
Carlus

Syro Malabar | Slosak Avoon-സ്ലോസാക് ആവൂൻ(ܨܠܘܬܟ )| Song Welcoming Bishops
Quelle
youtube.com/watch?v=yoKxpf9qYiM

03:03
20
novaetvetera

അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ.
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു …കൂടുതൽ

18:17
49
Mater Ter Admirabilis

എക്സോർസിസം - പോപ്പ് ലിയോ XIII (ലാറ്റിൻ)
ലിയോ മാർപ്പാപ്പയുടെ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച എക്സോർസിസം XIII സാത്താനും വീണുപോയ മാലാഖമാർക്കും എതിരെ.
ഉറവിടം: കാർമൽ കാരോണ്ട്

11:37
37
ml.news

Gloria.tv ഇല്ലായിരുന്നവെങ്കിൽ നാമത് സൃഷ്ടിക്കേണ്ടി വന്നേനെ

സാമൂഹ്യമാധ്യമത്തിന്റെ മതപരമായ വകഭേദമായി മാറിയിരിക്കുന്ന Gloria.tv, ഈ മേഖലയിൽ കുത്തക സൃഷ്ടിക്കുകയും കത്തോലിക്കാ ഉള്ളടക്കങ്ങളെ കൂടുതലായി പാർശ്വവത്കരിക്കുകയും ചെയ്യുന്നു.
തന്റെ വെബ്‌പേജിൽ "മോശം ആളുകൾ പ്രത്യക്ഷപ്പെടാതിരിക്കാൻ" ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്വിറ്റർ ഉപയോക്താവ് ഒലിന്ധ ഹസൻ രഹസ്യമാദ്ധ്യമങ്ങളോട് കുമ്പസാരിക്കുകയുണ്ടായി. "മോശം ആളുകളിൽ" നമ്മൾ കത്തോലിക്കരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് നിർഭാഗ്യവശാൽ ചെറിയ സംശയം അവശേഷിക്കുന്നു.
2017-ലെ വേനൽക്കാലത്ത് Gloria.tv-യും ഫലത്തിലുള്ള മറ്റ് കത്തോലിക്കാ പേജുകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ നിന്നും വരുന്ന ക്ലിക്കുകളുടെ എണ്ണത്തിൽ വലിയ കുറവ് അഭിമുഖീകരിച്ചു. ഞങ്ങൾ പരിശ്രമം ത്വരിതപ്പെടുത്തുകയും ഒക്ടോബർ 2017 മുതൽ വീണ്ടും ഉയർച്ച നേടാൻ തുടങ്ങുകയും ചെയ്തു.
ഈ ഉയർച്ചയെ പിന്തുണയ്ക്കാൻ ഞങ്ങൾ നിങ്ങളോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. Gloria.tv-യെ സഹായിക്കുന്നത് വഴി ലോകമെമ്പാടുമുള്ള കത്തോലിക്കാ ദൗത്യത്തെ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ സംഭാവനകൾ നേരിട്ട് വളർച്ചയ്ക്കുള്ള നിക്ഷേപങ്ങളിലേക്കാണ് പോകുന്നത്. ദിവസം മുഴുവൻ (രാവും പകലും) ശമ്പളമില്ലാതെ ജോലി ചെയ്യുന്ന …കൂടുതൽ

51
Tesa

ലോകത്തിന്റെ വിധി.
സൂക്ഷിക്കുക!

170
ml.cartoon

രക്തസാക്ഷിത്വം ഒഴിവാക്കാനുള്ള മികച്ച മാർഗ്ഗം.
ചിത്രം: © gloria.tv, CC BY-ND, #newsHizpqttdeb

41
novaetvetera

മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

26
ml.news

ജോൺ പോൾ രണ്ടാമൻ എല്ലായ്പോഴും അരുളിക്കയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചിരുന്നു - ആരോഗ്യപ്രശ്‌നങ്ങളെ വകവെയ്ക്കാതെ തന്നെ

"ആരോഗ്യമില്ലായ്മയേയും തളർച്ചയും വകവെയ്ക്കാതെ" തന്നെ ജോൺ പോൾ രണ്ടാമൻ എല്ലായ്പോഴും അരുളിക്കയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചിരുന്നുവെന്ന് (+2005) കർദ്ദിനാൾ റോബർട്ട് സാറ ഇറ്റാലിയൻ പുസ്തകം The Distribution of Communion-ന്റെ അവതാരികയിൽ നിരീക്ഷിക്കുന്നു.
അവസാനകാലത്ത് അദ്ദേഹത്തിന് തനിയെ മുട്ടുകുത്താനും എണീക്കാനും സാധിച്ചിരുന്നില്ല, "എഴുന്നേൽക്കാനായി മറ്റുള്ളവർ അദ്ദേഹത്തിന്റെ മുട്ടുകൾ മടക്കണമായിരുന്നു".
മുസ്ലിം അഭയാർഥികളോട് ഇടപെടുമ്പോൾ ടിവി ക്യാമറകളുടെ മുമ്പിൽ മാത്രം മുട്ടുകൾ മടക്കുകയും അരുളിക്കയുടെ മുമ്പിൽ ഒരിക്കലും മുട്ടുകൾ മടക്കാതിരിക്കുകയുംs ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പയിൽ നിന്നും തീർത്തും വിപരീതമാണിത്.
#newsRtqgznglic

44